Hi ഞാൻ അഭി, നിലവിൽ കുവൈറ്റിൽ ഒരു പ്രൈവറ്റ് warehouseൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. വളരെ ലിബറൽ ആയ കാഴ്ചപ്പാടുകൾ ഉള്ള അച്ഛൻ അമ്മ എന്നിവർ അടങ്ങുന്ന സാധാരണ കുടുംബം,സഹോദരി വിവാഹിതയാണ് ഒരു കുട്ടിയുണ്ട്, സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുള്ള പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു നല്ല സുഹൃത്തിനെ പോലെ നില നിൽക്കുമെന്ന് ഉറപ്പുള്ള വളരെ സിമ്പിൾ ആയ ഒരു പങ്കാളിയെ തിരയുന്നു..
സംഗീതം, ഫുട്ബോൾ, സിനിമ ഇതൊക്കെയാണ് ഇഷ്ട വിനോദം,